FOOTBALL MALAPPURAM Bicycle Kick Against Pollution MALAPPURAM municipality fifa world cup 2026

കാൽപ്പന്തിൻ്റെ സുൽത്താൻമാരായ മലപ്പുറത്തുകാർ കളിയിൽ മാത്രമല്ല, നാടിനെ കാക്കുന്ന കാര്യത്തിലും തങ്ങളെ തോൽപ്പിക്കാൻ ആളില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് വിപത്തിനെതിരെയുള്ള ശക്തമായ പരിസ്ഥിതി സന്ദേശം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട ഇൻസ്റ്റലേഷൻ ഒരുക്കിയിരിക്കുന്നത്.