BUS OPERATORS ASSOCIATION PRIYADHARSHINI FREE BUS SERVICE KERALA TRANSPORTATION KERALA GOVERNMENT
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിനു ഗുണകരവും കെ.എസ്.ആർ.ടി.സി.യുടെയും സ്വകാര്യബസുകളുടെയും തകർച്ച ഒഴിവാക്കാനുതകുന്നതുമായ നിർദ്ദേശങ്ങൾ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സർക്കാരിന് സമർപ്പിച്ചു.