FOOD SAFETY DEPARTMENT FOOD HYGIENE FOOD AND DRUG ADMINISTRATION FOOD SAFETY VIOLATIONS

ഹോട്ടലുകളിലെ അടുക്കളകളുടെ ശുചിത്വം, ഭക്ഷണം സൂക്ഷിക്കുന്ന രീതി, കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ ഉപയോഗം എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങളാണ് പരിശോധനയിൽ കണ്ടെത്തിയത്