സിനിമ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനങ്ങളും പ്രിയതാരത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും. ശനിയാഴ്‌ച രാത്രി 10:43 ഓടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.