PIXEL WATCH 5 INDIA LAUNCH PIXEL WATCH 5 DESIGN MADE BY GOOGLE EVENT ഗൂഗിൾ പിക്‌സൽ വാച്ച് 5
ടീസറിൽ പിക്‌സൽ വാച്ച് 5ന്‍റെ പരമ്പരാഗത വൃത്താകൃതിയിലുള്ള ഡിസൈൻ എടുത്തുകാണിക്കുന്നു. കൂടാതെ പ്രധാന ആരോഗ്യ, ഫിറ്റ്നസ് ട്രാക്കിങ് കഴിവുകളെ കുറിച്ചും സൂചന നൽകുന്നുണ്ട്.